Browsing tag

Puttupodi appam recipe

പുട്ട് പൊടി കൊണ്ട് പലർക്കും അറിയില്ല ഇങ്ങനെ ഈ വൈറൽ റെസിപ്പി ഉണ്ടാക്കാമെന്ന്; ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ നല്ല കിടിലൻ ബ്രേക്ക്ഫാസ്റ്റ് | Puttupodi appam recipe

Puttupodi appam recipe : പുട്ടുപൊടി കൊണ്ട് തയ്യാറാക്കാം സോഫ്റ്റ് ബ്രേക്ക്ഫാസ്റ്റ്; വീട്ടിൽ പുട്ടുപൊടിയുണ്ടെങ്കിൽ വളരെ എളുപ്പത്തിൽ രുചികരവും സോഫ്റ്റുമായ ഒരു പ്രഭാതഭക്ഷണം തയ്യാറാക്കാം. അപ്പക്കാരമോ ഈസ്റ്റോ ബേക്കിങ് സോഡയോ ഒന്നും ചേർക്കാതെ തന്നെ നല്ല മൃദുവായ അപ്പം ഉണ്ടാക്കാൻ സാധിക്കും. ഇതിനായി രണ്ട് ഗ്ലാസ് പുട്ടുപൊടി ഒരു പാത്രത്തിലെടുത്ത് ഒന്നര തവി ചോറ് ചേർത്ത് നന്നായി യോജിപ്പിക്കുക. ശേഷം ഒന്നര ഗ്ലാസ് വെള്ളം കുറേശ്ശെയായി ഒഴിച്ച് കുഴയ്ക്കുക. ആവശ്യത്തിന് ഉപ്പും ചേർത്ത് പത്ത് മിനിറ്റ് മാറ്റിവയ്ക്കണം. […]