Browsing tag

Potato Farming using PVC Pipes

പഴയ pvc പൈപ്പ് ഉണ്ടോ.!! ഇനി ഉരുളകിഴങ്ങ് പറിച്ച് മടുക്കും; ഉരുളക്കിഴങ്ങും ഇനി വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാം.!! Potato Farming using PVC Pipes

Potato Farming using PVC Pipes : പടവലങ്ങ, പാവലം, വെണ്ട പോലുള്ള പച്ചക്കറികലെല്ലാം വീട്ടിൽ കൃഷി ചെയ്തെടുക്കുന്ന പതിവ് നമ്മുടെ നാട്ടിലെ മിക്കയിടങ്ങളിലും ഉള്ളതാണ്. എന്നാൽ പലരും കരുതുന്ന ഒരു കാര്യമാണ് ഉരുളക്കിഴങ്ങ് പോലുള്ള കിഴങ്ങ് വർഗ്ഗങ്ങൾ നമ്മുടെ നാട്ടിൽ വളർത്തിയെടുക്കാൻ സാധിക്കില്ല എന്നത്. ചെറിയ രീതിയിൽ പരിചരണം നൽകുകയാണെങ്കിൽ ഉരുളക്കിഴങ്ങും വീട്ടിൽ തന്നെ കൃഷി ചെയ്ത് എടുക്കാവുന്നതാണ്. അത് എങ്ങിനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ തുടങ്ങുന്നതിനു മുൻപായി അത് മുളപ്പിച്ചെടുക്കണം. അതിനായി […]