Browsing tag

Portulaca plants care

ഇത് അറിയാതെ പത്തുമണി ചെടി വളർത്തല്ലേ.!! ഉറപ്പായും മഴക്കാലത്ത് പത്തുമണി ചെടികൾ ഇങ്ങനെ സംരക്ഷിച്ചാൽ നശിക്കില്ല; ഈ ഒരു വളം മാത്രം മതി.!! Portulaca plants care

Portulaca plants care : പൂക്കൾ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്ന എല്ലാവരുടെയും വീടുകളിൽ ഉള്ളതായിരിക്കും പത്ത് മണി പൂവ്, പല നിറങ്ങളിൽ പത്ത് മണി പൂവ് ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്, മഴക്കാലത്ത് ഈ ചെടികൾ വളരെ അധികം നോക്കണം, ഒരുപാട് പൂക്കൾ തിങ്ങി നിറഞ്ഞ് ഉണ്ടാകുന്ന ചെടിയാണ് ഇത്, പത്ത്മണി പൂവിന്റെ കുറെ വെറൈറ്റികൾ ഇപ്പോൾ കടകളിൽ നിന്ന് കിട്ടും. പത്ത് മണി ചെടി മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. പത്ത് […]