Browsing tag

Porichapathiri recipe

പച്ചരി ഉണ്ടെങ്കിൽ രാവിലെ എന്തെളുപ്പം; രുചി അറിഞ്ഞാൽ വീണ്ടും വീണ്ടും ഉണ്ടാക്കും | Porichapathiri recipe

Porichapathiri recipe : പച്ചരി കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ കഴിയുന്ന നല്ലൊരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി ആണ് ഇന്ന് ഷെയർ ചെയ്യുന്നത് നല്ല ടേസ്റ്റ് ആണ് ഇത് കഴിക്കാൻ എല്ലാവർക്കും ഈസി ആയിട്ട് ഉണ്ടാക്കാൻ പറ്റുന്നതാണ്. ഇതിനു വേണ്ടിയിട്ട് ഒരു കപ്പ് പച്ചരി എടുത്തിട്ടുണ്ട്. ആദ്യം നമുക്ക് ഇതൊന്ന് സോക്ക് ചെയ്തു വെക്കണം. ഇത് പാത്രത്തിലേക്ക് ഇട്ടിട്ട് നല്ലോണം കഴുകി വൃത്തിയാക്കി ആവശ്യത്തിനുള്ള വെള്ളം ഒഴിച്ച ച്ചിട്ട് ഓവർനൈറ്റ് സോക്ക് ചെയ്തു വെക്കുക. പറ്റുവാണെങ്കിൽ നിങ്ങൾ രാത്രി വെള്ളത്തിൽ […]