രാവിലെത്തേക്ക് ഇനി എന്തെളുപ്പം; എണ്ണ ഒട്ടും കുടിക്കാത്ത Soft Puffy പൂരിയും മസാലയും ഇതാ | Poori Masala Recipe
Poori Masala Recipe : ഒട്ടും തന്നെ എണ്ണ കുടിക്കാത്ത നല്ല കിടിലൻ പൂരി റെസിപ്പി പറഞ്ഞു തരട്ടെ.??!! അതിനൊപ്പം കൂട്ടാൻ പൊട്ടാറ്റോ മസാല കൂടി ആയാലോ..??!¿ പൂരിയുണ്ടാക്കാനായി ആദ്യമൊരു പാത്രമെടുക്കുക. അതിലേക്ക് 2കപ്പ് ഗോതമ്പ്പൊടി എടുക്കുക. ഒപ്പംതന്നെ അരകപ്പ് മൈദയും എടുക്കുക. 2ടേബിൾസ്പൂൺ റവയും ആവശ്യത്തിന് ഉപ്പും കൂടെ ചേർക്കുക. ഇതിലേക്ക് ഒന്നര ടേബിൾസ്പൂൺ ഓയിലും കൂടി ചേർത്ത് ഇവയെല്ലാം കൂടെ നന്നായി മിക്സ്‌ചെയ്തെടുക്കുക. ഇനി 2 കപ്പ് ഇളംചൂടുള്ള വെള്ളം കുറച്ചുകുറച്ചായി ചേർത്ത് കൊടുത്ത് […]