Browsing tag

Pillow Cleaning

തലയിണ വൃത്തിയാക്കാൻ ഇനി എന്തെളുപ്പം.!! എത്ര അഴുക്കുള്ള തലയിണയും അനായാസം വൃത്തിയാക്കാം നിമിഷനേരം കൊണ്ട്; ആരും ഇത് അറിയാതെ പോകല്ലേ.!! Pillow Cleaning

Pillow Cleaning : നമ്മൾ സാധാരണയായി ഉപയോഗിക്കുന്ന ഒന്നാണ് തലയിണ. തലയിണ വൃത്തിയാക്കുക എന്നത് കുറച്ചു ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്. ഇനി അതോർത്തു വിഷമിക്കേണ്ട വളരെ എളുപ്പത്തിൽ തന്നെ എത്ര അഴുക്കു പിടിച്ച തലയിണയും വൃത്തിയാക്കാവുന്നതാണ്. വലിയൊരു പത്രം എടുത്ത് അതിലേക്ക് ചൂടുവള്ളം എടുത്തശേഷം സോപ്പ്പൊടി ഇട്ട് ലയിപ്പിക്കുക. ബേക്കിങ് സോഡാ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത തലയിണ ഇതിലേക്ക് മുക്കി വെക്കുക. വെള്ളം പോരായ്ക വന്നാൽ ചൂടുവെള്ളം ഒഴിക്കുക. അരമണിക്കുർ റെസ്റ്റ് ചെയ്യാൻ വെക്കുക. […]