ഇതൊന്ന് സ്പ്രേ ചെയ്താൽ മതി.!! പച്ചമുളക്, തക്കാളി ഇവയിലെ വെള്ളീച്ചയെ അകറ്റാൻ; വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും ഇനി വരില്ല.!! Pesticide for Whiteflies
Pesticide for Whiteflies : ഇതൊന്ന് സ്പ്രേ ചെയ്താൽ മതി! വെള്ളീച്ച ജന്മത്ത് ചെടിയുടെ പരിസരത്ത് പോലും ഇനി വരില്ല; മുളകിലെ വെള്ളീച്ചയെ തുരത്താൻ. പച്ചമുളക്, തക്കാളിയിലെ വെള്ള പൂപ്പൽ മാറ്റാൻ ഇതൊന്നുമതി! വെള്ളീച്ചയെ ചെടിയിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാൻ ഇതൊന്ന് സ്പ്രേ ചെയ്താൽ മതി; ഇനി വെള്ളീച്ചയുടെ ശല്യം ഇല്ലേ ഇല്ല! നല്ല പച്ചക്കറി കൂട്ടാമെന്ന ആഗ്രഹത്തോടെ ഗ്രോബാഗിലോ ചട്ടിയിലോ തൈ നട്ടു വെന്നിരിക്കട്ടെ. നന്നായി പുഷ്ടിപ്പെട്ട് വരുന്നതിനിയിൽ പെട്ടെന്ന് കൂമ്പ് ചുരുളാനും ഇലകള്‍ ചുരുണ്ട് […]