Browsing tag

Perfect Rice Making tips Without Cooker

വെന്തുപോയ ചോറിൽ ഇത് ഇടൂ.!! ചോറ് ഒട്ടും കുഴയാതെ പയറുമണി പോലെ കിട്ടും; രാത്രി അരി ഇതുപോലെ ചെയ്യൂ 10 മിനിറ്റ് ചോറ് റെഡി.!! Perfect Rice Making tips Without Cooker

Perfect Rice Making tips Without Cooker : അടുക്കള ജോലികൾ എളുപ്പത്തിൽ തീർക്കാനായി പലവിധ എളുപ്പവഴികളും പരീക്ഷിച്ചു നോക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ ഇത്തരത്തിൽ പരീക്ഷിക്കുന്ന പല ടിപ്പുകളും ഉദ്ദേശിച്ച രീതിയിൽ വർക്ക് ചെയ്യണമെന്നില്ല. എന്നാൽ വളരെ ചെറിയ ടിപ്പുകൾ ഉപയോഗപ്പെടുത്തി ഭാരപ്പെട്ട പല പണികളും എങ്ങിനെ അനായാസകരമായി ചെയ്തെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യമായി ചെയ്യുന്ന ടിപ്പ് ചോറ് വയ്ക്കുമ്പോൾ ചെയ്തു നോക്കാവുന്നതാണ്. സാധാരണയായി ഗ്യാസ് അടുപ്പ് ഉപയോഗിച്ച് ചോറ് പാകപ്പെടുത്തുമ്പോൾ […]