ഒരു മെഴുകുതിരി മാത്രം മതി.!! ഗ്രോ ബാഗിൽ ചക്ക വലുപ്പത്തിൽ പാഷൻ ഫ്രൂട്ട് തിങ്ങി നിറയും; ഫാഷൻഫ്രൂട്ട് കുലകുത്തി കായ്ക്കാൻ ഒരടിപൊളി സൂത്രം.!! Pashion Fruit Krishi using candles
Pashion Fruit Krishi using candles : മെഴുകുതിരി ഉണ്ടോ? ഇനി മെഴുകുതിരി ചുമ്മാ കത്തിച്ചു കളയല്ലേ! ഫാഷൻ ഫ്രൂട്ട് പൊട്ടിച്ചു മടുക്കും; ഒരു മെഴുകുതിരി മതി ചക്ക വലിപ്പത്തിൽ ഫാഷൻ ഫ്രൂട്ട് ഗ്രോബാഗിൽ നിറയാൻ ഇങ്ങനെ ചെയ്താൽ മതി. പാഷൻ ഫ്രൂട്ട് ഇഷ്ടമല്ലാത്തവർ ആയി ആരും തന്നെ കാണില്ല. ഫാഷൻഫ്രൂട്ട് വളർത്തു ന്നതിന് വളരെയധികം സ്ഥല സൗകര്യങ്ങൾ ആവശ്യമായി വരാറുണ്ട്. അത് പടർത്തുന്നതിലെ ബുദ്ധിമുട്ട് കൊണ്ട് തന്നെ പലരും ഫാഷൻഫ്രൂട്ട് കൃഷിയിൽ നിന്ന് പിന്തിരിയു കയാണ് […]