പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ പപ്പടം ചമ്മന്തി; ഒരിക്കലെങ്കിലും തയ്യാറാക്കി നോക്കൂ ചോറ് തീരുന്ന വഴി അറിയില്ല | Pappadam Chammanthi
Pappadam Chammanthi : ചോറിന്റെ കൂടെ പപ്പടം കിട്ടിയാൽ അന്നത്തെ ദിവസം കഴിച്ച ചോറിന്റെ അളവ് പോലും അറിയില്ല അല്ലേ?? കുട്ടികൾക്കും മുതിർന്നവർക്കും പപ്പടവും ചോറും ഇഷ്ടമുള്ള കോമ്പോ ആണ്. എന്നാൽ പപ്പടം ചോറിന് കൂട്ടി കഴിക്കുന്നതിനു പകരം പപ്പടം ചമ്മന്തി ആക്കിയാലോ?? പറഞ്ഞറിയിക്കാൻ പറ്റാത്ത രുചിയിൽ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരു പപ്പടം ചമ്മന്തി ഉണ്ടാക്കി നോക്കാം.. ആദ്യമായി പപ്പടം ചെറുതായി കട്ട് ചെയ്തെടുക്കുക.ശേഷം ചട്ടി വെച്ച് എണ്ണ ഒഴിച്ച് ചൂടാവുമ്പോൾ അതിലേക്ക് പപ്പടം കഷ്ണങ്ങളാക്കിയത് ഇട്ട് […]