Browsing tag

Papaya farming easy tips

ഏത് കായ്ക്കാത്ത പപ്പായയും നിറയെ കായ്ക്കാൻ ഇങ്ങനെ ചെയ്‌താൽ മതി; പപ്പായ ചുവട്ടിൽ നിന്നും കായ്ക്കാൻ ഇതാ ഒരടിപൊളി സൂത്രം.!! Papaya farming easy tips

Papaya farming easy tips : പപ്പായ പച്ചക്കറിയായും ഉപയോഗിക്കാൻ കഴിയുന്ന നമ്മുടെ പ്രകൃതിക്ക് ഇണങ്ങിയ വിളയാണ് പപ്പായ നന്നായി കായ പിടിക്കാൻ നല്ല വെയിലുള്ള സ്ഥലത്തു വേണം നടാൻ. പപ്പായയിൽ ആൺ പൂക്കളും പെൺ പൂക്കളുമുണ്ട്. നേർത്ത കമ്പിന്റെ അറ്റത്തുള്ള പൂക്കളാണ് ആൺ പൂക്കൾ. കരിഞ്ഞ അറ്റമുള്ള പൂക്കളാണ് പെൺപൂക്കൾ. രണ്ടുമുള്ള ദ്വിലിംഗ ചെടികൾ പെട്ടന്ന് കായ് പിടിക്കും. ആൺപൂക്കൾ കായപിടിക്കില്ല. പപ്പായക്ക് നല്ലവണ്ണം വെള്ളം വേണമെങ്കിലും നല്ല നീർവാർച്ച വേണം. വെള്ളം കെട്ടിക്കിടക്കുമ്പോൾ പപ്പായ […]