Browsing tag

Panipuri Recipe

അടുക്കളയിൽ ഉള്ള ചേരുവകൾ മാത്രം മതി.!! പാനിപൂരി ഇനി നിങ്ങൾക് വീട്ടിലും ഉണ്ടാക്കാം. വൃത്തിയെ കുറിച് ആലോചിച്ചു കഴിക്കാതിരിക്കേണ്ട.!! Panipuri Recipe

Panipuri Recipe : പാനിപൂരി ഇനി നിങ്ങൾക് വീട്ടിലും ഉണ്ടാക്കാം. വൃത്തിയെ കുറിച് ആലോചിച്ചു കഴിക്കാതിരിക്കേണ്ട. നോർത്ത് ഇന്ത്യൻ സ്ട്രീറ്റ് ഫുടാണെങ്കിലും ഇന്ത്യ മുഴുവൻ ആരാധകരുള്ള ഒന്നാണ് പാനിപുരി. വൃത്തിയുടെ കാര്യം ആലോചിച്ചു ഇത് പുറത്തു നിന്ന് വാങ്ങി കഴിക്കുവാൻ പലപ്പോഴും നമുക്ക് പേടിയാണ്. ഇനി ആ പേടി വേണ്ട. പാനിപൂരി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കാം. ഇനി പാനിപൂരിക്ക് വേണ്ടി ആദ്യം നമ്മൾ പൂരിയാണ് ഉണ്ടാക്കേണ്ടത്. അതിനു വേണ്ടി ഒരു കപ്പ് റവയെടുത്ത് അതിലേക്ക് 2 […]