ആയിരം മരുന്നുകൾക്ക് സമം.!! ഇതിന്റെ ഒരൊറ്റ ഇല മാത്രം മതി; പനിക്കൂർക്ക ഇല ഇനി ഇങ്ങനെ ഉപയോഗിക്കൂ.! Panikkurkka leaves benefits
Panikkurkka leaves benefits Panikkurkka leaves benefits : പനിക്കും ജലദോഷത്തിനും പണ്ട് മുതൽ ഉപയോഗിക്കുന്നതാണ് പനിക്കൂർക്ക. ഇത് മാത്രമല്ല ഒരുപാട് കിച്ചൺ ടിപ്പുകൾ ഈ ഇല വെച്ച് ചെയ്യാം. എല്ലാ പ്രായക്കാർക്കും ഒരേ പോലെ ഇത് ഉപയോഗിക്കാം. ജനിച്ച് ദിവസങ്ങൾ ആയ കുട്ടികൾക്ക് വരെ ഇത് ഉപയോഗിക്കാം. ഒരു ചെറിയ കമ്പ് വെച്ചാൽ തന്നെ ഒരുപാട് ഉണ്ടാകുന്നതാണ് പനിക്കൂർക്ക. മുടി നന്നായി വളരാനും ഇത് ഉപയോഗിക്കാം. പനിക്കൂർക്ക വെച്ച് എന്തൊക്കെ ചെയ്യാം എന്ന് നോക്കാം. ആദ്യം […]