Browsing tag

Pancharasa Koottucurry

നാവിനു രുചി പകരും അഞ്ചു രസം ചേരുന്ന പഞ്ചരസകറി പഞ്ചരസ കൂട്ടുകറി | pancharasa koottucurry

pancharasa koottucurry : അഞ്ചു രസം ചേരുന്ന പഞ്ചരസകറി 👌🏻😋മനസ്സ് കീഴടക്കിയ കറി..5 രസങ്ങൾ ചേരുന്ന ഒരു പഞ്ചരസ കറി ഇതുപോലൊരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല പക്ഷേ അഞ്ച് രസങ്ങൾ അറിയുന്ന ഈ ഒരു കറി ഒരു പഴയകാല വിഭവമാണ്, എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെട്ടു പോകും ഈ കറി, കാരണം ഇതിൽ പാവക്കയുടെ കയ്പ്പ് മുതൽ, മുളകിന്റെ എരിവിൽ തുടങ്ങി പിന്നെ അത് വന്നു നിൽക്കുന്നത് ശർക്കരയുടെ മധുരത്തിലാണ് അങ്ങനെ അതിനിടയ്ക്ക് ചേരുന്ന അഞ്ചുതരം […]