Browsing tag

Palappam Recipe

പാലപ്പം പെർഫെക്റ്റ് ആയി ഉണ്ടാക്കാൻ ഒരു കുഞ്ഞു സൂത്രം ആരും അറിയാത്ത ഈ ഒരു കാര്യം 10 മിനിറ്റ് ചെയ്താൽ പാലപ്പം നല്ല പൂ പോലെ ഉണ്ടാക്കിയെടുക്കാം | Palappam Recipe

Palappam Recipe : നല്ല മയത്തിലുള്ള പൂപോലെയുള്ള അപ്പം ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. അതുകൊണ്ടുതന്നെ വീടുകളിൽ വളരെ മൃദുത്വമുള്ള അപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നവരാണ് ഓരോ വീട്ടമ്മമാരും. വളരെ എളുപ്പത്തിൽ എങ്ങനെ മയമുള്ള കനം കുറഞ്ഞ അപ്പം തയ്യാറാക്കാം എന്നാണ് ഇന്ന് നോക്കുന്നത്. വെറും 10 മിനിറ്റിൽ ചിലപ്പോൾ കൈകൾ മാത്രം ഉപയോഗിച്ചുകൊണ്ട് സാധാരണ ഉണ്ടാക്കുന്ന രീതിയിൽ തന്നെ അപ്പം ഉണ്ടാക്കാം എന്നതുകൊണ്ട് മറ്റുള്ളവർക്ക് ഇത് ഒരു പ്രയാസമേറിയ ഒന്നായി ഒരിക്കലും തോന്നുകയില്ല. ഇനി എങ്ങനെയാണ് അപ്പം […]