പടവലം പൂ കൊഴിച്ചിൽ മാറി കുലകുത്തി കായ്ക്കാൻ ഇതാ ഒരടിപൊളി സൂത്രം; ഇനി പടവലം പൊട്ടിച്ചു മടുക്കും.!! Padavalam krishi
Padavalam krishi : ഈ ഒരു സൂത്രം ചെയ്താൽ മാത്രം മതി! പടവലം പൂ കൊഴിച്ചിൽ മാറി കുലകുത്തി കായ്ക്കും. തോട്ടം നിറയെ പടവലം കുലകുത്തി ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി! ഇനി പടവലം പൊട്ടിച്ചു മടുക്കും; പടവലത്തിന്റെ പൂ കൊഴിച്ചിൽ തടഞ്ഞ് നിറയെ കായ്ക്കാൻ കിടിലൻ സൂത്രം! പടവലം കേരളത്തില്‍ നല്ലവണ്ണം വിളയുന്ന ഒരു പച്ചക്കറി ആണ്. വിത്ത് പാകിയാണ് കൃഷി ഇറക്കുന്നത്. വിത്ത് നട്ട് വേഗത്തിൽ മുളയ്ക്കുന്നതിനായി പാകുന്നതിനു മുമ്പ് തന്നെ വെള്ളത്തിൽ മുക്കി […]