Browsing tag

Pachamulaku Krishi Using Aloevera

ഒരു കറ്റാർവാഴ മതി.!! കാന്താരി മുളക്, പച്ചമുളക് എന്നിവ കാടുപോലെ വളരാൻ; മുളക് കുല കുലയായി വീട്ടിൽ ഉണ്ടാകാൻ കറ്റാർവാഴ ഇങ്ങനെ ചെയ്യൂ.!!

Pachamulaku Krishi Using Aloevera : അടുക്കളയിലെ പച്ചക്കറികളിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് പച്ചമുളക്. പച്ചമുളക് വളരെ എളുപ്പത്തിൽ വീട്ടിൽ വളർത്തിയെടുക്കാൻ സാധിക്കുമെങ്കിലും മിക്ക ആളുകളും കടകളിൽ നിന്നും വാങ്ങുന്ന പതിവായിരിക്കും ഉണ്ടാവുക. മിക്കപ്പോഴും ഇത്തരത്തിൽ ലഭിക്കുന്ന മുളക് പല രീതിയിലുള്ള രാസവളങ്ങളും അടിച്ചതിനുശേഷമായിരിക്കും നമുക്ക് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ വളരെ കുറഞ്ഞ പരിചരണം കൊണ്ട് വീട്ടിലേക്ക് ആവശ്യമായ പച്ചമുളക് എങ്ങനെ വളർത്തിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. സാധാരണയായി ചെടികളിൽ കണ്ടു വരുന്ന പുഴുഷല്യം, തൂമ്പു വാടൽ പോലുള്ള […]