Browsing tag

Paalappam With Rice Flour

അരി അരയ്ക്കാതെ തേങ്ങാ പാൽ ചേർക്കാതെ മൃദുവായ പാലപ്പം | Paalappam With Rice Flour

Paalappam With Rice Flour : എല്ലാവർക്കും ഇഷ്ടമുള്ള ഒരു വിഭവം ആണ് പാലപ്പം. എന്നാൽ ഉണ്ടാക്കി കഴിഞ്ഞാലോ നൂറു പരാതികൾ ആണ്.. സോഫ്റ്റ്‌ അല്ല എന്നുള്ള പരാതി ആണ് എപ്പോളും. അതിന് ഒരു പോംവഴി എത്തിക്കഴിഞ്ഞു. അതുപോലെ തന്നെ തലേദിവസം പലപ്പോഴും നമ്മൾ അരി വെള്ളത്തിലിടാൻ മറക്കുന്ന സാഹചര്യവും ഉണ്ടാകാറുണ്ട്. രാത്രി ആയിരിക്കും അയ്യോ അരി വെള്ളത്തിൽ കിട്ടില്ലല്ലോ എന്ന് ചിന്തിക്കുക. അരി വെള്ളത്തിലിട്ടില്ലെങ്കിലും നല്ല സോഫ്റ്റ് പാലപ്പം എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കിയെടുക്കുവാൻ സാധിക്കും. എങ്ങനെയെന്നല്ലേ […]