നാടൻ ഓയിസ്റ്റർ റോസ്റ്റ്; മുരു ഇറച്ചി ഇത്ര ടേസ്റ്റിൽ കഴിച്ചിട്ടുണ്ടോ, ഇല്ലെങ്കിൽ ഇങ്ങനെ ഒന്നു ഉണ്ടാക്കിനൊക്കൂ | Oyster roast recipe
Oyster roast recipe : ഇന്ന് നമുക്ക് വളരെ രുചികരമായ നാടൻ രീതിയിലുള്ള മുരിറച്ചി ഫ്രൈ തയ്യാറാക്കാം. ഓയ്സ്റ്റർ അഥവാ മുരിറച്ചി ആദ്യം വെള്ളത്തിൽ നന്നായി കഴുകി വൃത്തിയാക്കി വെള്ളം മുഴുവൻ വാർത്ത് മാറ്റിവയ്ക്കുക. അതിലേക്ക് അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ആവശ്യത്തിന് മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി പുരട്ടി പത്ത് മിനിറ്റ് മാറ്റിവയ്ക്കണം. ഇതേസമയം രണ്ട് സവാളയും രണ്ട് ഇടത്തരം തക്കാളിയും ചെറുതായി അരിയുക. പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി എന്നിവയും തയ്യാറാക്കി വയ്ക്കാം. മസാലകൾ […]