അടുക്കളയിലെ വേസ്റ്റ് ഇനി വെറുതെ കളയല്ലേ.!! വാടിയ ചെടികൾ വീണ്ടും പൂത്തുലയാൻ ഈ ഓർഗാനിക് പ്ലാന്റ് ഫെർട്ടിലൈസർ വീട്ടിൽ തയ്യാറാക്കൂ | Organic Plant Fertilizer
Organic Plant Fertilizer : പൂക്കളൊക്കെ ഉണ്ടാകാനും ചെടികളൊക്കെ നല്ല തഴച്ചു വളരാനും ഒക്കെ നമ്മൾ പലതും നോക്കാറില്ലേ? പലപ്പോഴും കടകളിൽ പോയി കെമിക്കൽ വളങ്ങളൊക്കെ വാങ്ങി അടിക്കാറുമുണ്ട്. പക്ഷേ അതൊക്കെ നമ്മുടെ മണ്ണിനും ചെടികൾക്കൊക്കെ എത്രത്തോളം ദോഷമാണെന്ന് അറിയാമോ? അതൊക്കെ മാറ്റി നമ്മുടെ അടുക്കളയിലെ വേസ്റ്റുകൾ ഒക്കെ വച്ച് ഒട്ടും ചെലവില്ലാതെ ഒരു സൂപ്പർ ഓർഗാനിക് ഗ്രോത്ത് പൗഡർ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. നമ്മുടെ വീട്ടിലുള്ള നാച്ചുറൽ ആയിട്ടുള്ള ഇൻഗ്രീഡിയൻസ് വെച്ച് വളരെ സിമ്പിൾ […]