വഴുതിനയുടെ നൂറിരട്ടി വിളവിന് ഒരു ചിലവില്ലാ വളം.!! ഈ ഒരു അത്ഭുത വളം മാത്രം മതി; കൊമ്പൊടിയും വിധം വഴുതന കുലകുത്തി കായ് പിടിക്കും.!! Organic fertilizer for brinjal plants
Organic fertilizer for brinjal plants Organic fertilizer for brinjal plants : ടെറസ്സിൽ കൊമ്പൊടിയും വിധം വഴുതന കുലകുത്തി പിടിക്കാൻ ഈ ഒരു അത്ഭുത വളം മാത്രം മതി; ഇനി വഴുതന പൊട്ടിച്ചു മടുക്കും നൂറിരട്ടി വിളവ് കൊയ്യാം! യാതൊരു ചെലവുമില്ലാതെ വഴുതന എങ്ങനെ വളരെ പെട്ടെന്ന് വീട്ടിൽ നട്ട് കിളിർപ്പിച്ച് എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. അതിനായി വീട്ടിൽ തന്നെ നട്ടുവളർത്തിയ വഴുതനയുടെ വിത്ത് എടുക്കുകയാണെങ്കിൽ അത് ഏറ്റവും അനുയോജ്യമായിരിക്കും. പഴുത്ത ഒരു […]