പത്തു പൈസ ചിലവില്ലാതെ ഓർക്കിഡ് പൂത്തുലയും; ഓർക്കിഡിൽ ധാരാളം പൂക്കളുണ്ടാകാൻ ഒരു കുഞ്ഞു സൂത്രം | orchid care
orchid care : ഓർക്കിഡ് പൂക്കൾ നമ്മൾക്കെല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു പൂവാണല്ലേ??? ഓർക്കിഡിൽ നിറയെ പൂക്കളുണ്ടാകാനും നല്ല വളർച്ചയുണ്ടാകാനും 100% റിസൾട്ട് ലഭിക്കുന്ന ജൈവവളക്കൂട്ടാണ് നമ്മൾ ഇന്ന് പരിജയപ്പെടാൻ പോകുന്നത്. നിങ്ങളുടെ വീടുകളിലെ ഓർക്കിഡുകൾ പൂക്കാത്തതിന്റെ പ്രധാന കാരണം കൃത്യമായ രീതിയിലല്ലാത്ത ഫെർട്ടിലൈസറിന്റെ ഉപയോഗമാണ്. അത്യാവശ്യം വളർച്ചയുള്ള ചെടികളിൽ മാത്രമേ പൂക്കളുണ്ടാകാനുള്ള രാസവള പ്രയോഗം നടത്താൻ പാടുളളൂ. എന്നാൽ ചെറിയ തൈകളിലാകട്ടെ വളർച്ചയ്‍ക്കുള്ള ഫെർട്ടിലൈസർ ആണ് കൊടുക്കേണ്ടത്. ചെറിയ തൈകൾ വളർന്ന് പക്വമായതിന് ശേഷം മാത്രമേ […]