ഉള്ളി തോൽ കൊണ്ട് ഇങ്ങനെ ചെയ്തു നോക്കൂ.!! ഉള്ളി തോൽ ആരും ഇനി വെറുതെ കളയില്ല; ആർക്കും അറിയാത്ത 5 ഉപയോഗങ്ങൾ.!! Onion peel uses
Onion peel uses : നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഉള്ളി തോലിന്റെ കുറച്ച് ഉപയോഗങ്ങളെ കുറിച്ചാണ്. സാധാരണ വെളുത്തുള്ളിയുടെയോ സവാളയുടെയോ തോല് നമ്മൾ കളയുകയാണ് ചെയ്യാറുള്ളത്. എന്നാൽ ഇനി ആരും ഉള്ളിയുടെ തോല് കളയേണ്ടതില്ല; ഇതുകൊണ്ട് നമ്മുക്ക് ഒരുപാട് ഉപയോഗങ്ങൾ ഉണ്ട്. ചിലകാര്യങ്ങൾ നിങ്ങൾക്ക് അറിയുന്നതാകും എന്നാലും പലർക്കും ഇത് പുതിയ അറിവായിരിക്കും. ആദ്യത്തെ ഉപയോഗം എന്താണെന്നു വെച്ചാൽ നമ്മുടെ കാലിന്റെ മുട്ടിനും ജോയിന്റിനും ഒക്കെ വേദന വരുമ്പോൾ ഡോക്ടർമാരും പഴമക്കാരും വേദനയുടെ അവിടെ ചൂടുള്ള […]