മുടി തഴച്ചു വളരാൻ ഇതൊന്ന് പരീക്ഷിച്ചു നോക്കൂ.!! രാത്രി കിടക്കും മുൻപ് ഈ വെള്ളം തലയിൽ തേക്കൂ; മുടിക്ക് നല്ല ഉള്ള് ഉണ്ടാവും മുടി ഒട്ടും കൊഴിയില്ല.!!
Onion Hair pack for Hair loss : മുടികൊഴിച്ചിൽ കാരണം പല രീതിയിലുള്ള പ്രശ്നങ്ങളും അഭിമുഖീകരിക്കുന്ന നിരവധി പേർ നമുക്ക് ചുറ്റുമുണ്ട് . അതിനായി കടകളിൽ നിന്നും വില കൂടിയ എണ്ണകൾ വാങ്ങി തേച്ചാലും പലപ്പോഴും ഫലം കാണാറില്ല. പ്രത്യേകിച്ച് മുടി വട്ടത്തിൽ കൊഴിഞ്ഞു പോകുന്ന അവസ്ഥയെല്ലാം പ്രായഭേദമന്യേ ഇന്ന് കൂടുതലായി കണ്ടു വരുന്നുണ്ട് അത്തരം പ്രശ്നങ്ങൾക്കെല്ലാം ഉള്ള ഒരു ഒറ്റമൂലി എന്ന രീതിയിൽ വീട്ടിൽ തന്നെ ചെയ്തെടുക്കാവുന്ന ഒരു പ്രത്യേക ഹെയർ പാക്കിന്റെ കൂട്ട് […]