പഴയ കുക്കർ വീട്ടിലുണ്ടോ? 100 കാര്യങ്ങൾ ചെയ്യാം.!! ഇത്രയും കാലം അറിയാതെ പോയല്ലോ; പഴയ കുക്കർ ആക്രിക്ക് കൊടുക്കാൻ വരട്ടെ, ഇതൊന്ന് കണ്ടു നോക്കൂ.!! Old Cooker Re Use
Old Cooker Re Use : “പഴയ കുക്കർ ആക്രിക്ക് കൊടുക്കാൻ വരട്ടെ ഇതൊന്ന് കണ്ടു നോക്കൂ പഴയ കുക്കർ വീട്ടിലുണ്ടോ 100 കാര്യങ്ങൾ ചെയ്യാം ഇത്രയും കാലം അറിയാതെ പോയല്ലോ” വീട്ടിലെ ഉപയോഗിക്കാത്ത കുക്കറുകൾ ഉപയോഗിച്ച് നിരവധി കാര്യങ്ങൾ ചെയ്തെടുക്കാം! നമ്മുടെയെല്ലാം വീടുകളിൽ രണ്ടോ മൂന്നോ കുക്കറുകൾ വാങ്ങി സൂക്ഷിച്ചു വയ്ക്കുന്ന പതിവ് ഉള്ളതായിരിക്കും. അതല്ലെങ്കിൽ കേടായ കുക്കറുകൾ ഉപയോഗിക്കാൻ സാധിക്കാതെ അവ മാറ്റിവയ്ക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഇത്തരം കുക്കറുകൾ ഉപയോഗപ്പെടുത്തി ചെയ്തെടുക്കാവുന്ന ഉപകാരപ്രദമായ കാര്യങ്ങൾ […]