Browsing tag

Non Stick Vessels reuse

ഇളകി തുടങ്ങിയ നോൺ സ്റ്റിക്ക് പാത്രം ഇനി കളയല്ലേ; വീണ്ടും ഉപയോഗിക്കാൻ ഈ ഒരു ട്രിക്ക് ഒന്ന് പരീക്ഷിച്ചു നോക്കണേ.!! Non Stick Vessels reuse

Non Stick Vessels reuse : അടുക്കളയിലെ പണികൾ എളുപ്പത്തിൽ തീർക്കാനായി ഇന്ന് മിക്ക ആളുകളും തിരഞ്ഞെടുക്കുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. കാഴ്ചയിൽ ഭംഗിയും, പണി എളുപ്പത്തിൽ ആക്കി തരികയും ചെയ്യുന്ന നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിംഗ് ഇളകി തുടങ്ങിയാൽ അവ ഉപയോഗിക്കാതിരിക്കുക എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. അതല്ലെങ്കിൽ കോട്ടിംഗ് ഇളകി തുടങ്ങിയ പാത്രത്തെ പൂർണ്ണമായും വൃത്തിയാക്കി എടുത്ത ശേഷം ഉപയോഗിക്കാവുന്നതാണ്. ഇത്തരത്തിൽ കോട്ടിംഗ് ഇളകിയ പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കി എടുക്കാമെന്ന് വിശദമായി മനസ്സിലാക്കാം. കോട്ടിംഗ് ഇളകി തുടങ്ങിയ പാത്രങ്ങൾ […]