Browsing tag

Nilavilakku cleaning Super Tip

നിലവിളക്ക് വൃത്തിയാക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല.!! ഇതൊന്ന് തൊട്ടാൽ മാത്രം മതി; വെറും ഒറ്റ മിനിറ്റിൽ നിലവിളക്ക് വെട്ടിത്തിളങ്ങും.!!

Nilavilakku cleaning Super Tip : “നിലവിളക്ക് വൃത്തിയാക്കാൻ ഇതിലും എളുപ്പവഴി വേറെയില്ല.!! ഇതൊന്ന് തൊട്ടാൽ മാത്രം മതി; വെറും ഒറ്റ മിനിറ്റിൽ നിലവിളക്ക് വെട്ടിത്തിളങ്ങും” നമ്മുടെയെല്ലാം വീടുകളിൽ എപ്പോഴും ഉപയോഗിക്കേണ്ടി വരാറുള്ള വസ്തുക്കളിൽ ഒന്നാണല്ലോ നിലവിളക്ക്. പ്രത്യേകിച്ച് വിശേഷാവസരങ്ങളിലാണ് വലിയ നിലവിളക്കുകൾ കൂടുതലായും ഉപയോഗപ്പെടുത്താറുള്ളത്. പിന്നീട് ഉപയോഗ ശേഷം ഇവ ഉപയോഗിച്ച അതേ രീതിയിൽ എടുത്ത് മാറ്റിവയ്ക്കുന്ന പതിവായിരിക്കും മിക്ക വീടുകളിലും ഉള്ളത്. എന്നാൽ ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കുന്ന നിലവിളക്കുകൾ പിന്നീട് ഉപയോഗിക്കാനായി എടുക്കുമ്പോൾ അതിൽ ക്ലാവ് […]