ഈ ഒരു സൂത്രം ചെയ്‌താൽ മാത്രം മതി.!! നത്തോലി മീൻ ഇനി ഈസിയായി മുള്ള് കളഞ്ഞ് വൃത്തിയാക്കാം; ഇനി എന്തെളുപ്പം.!! Nethili Fish Cleaning
Nethili Fish Cleaning : മീനുകളിൽ ആരോഗ്യത്തിന് ഏറ്റവും നല്ലത് നത്തോലി മീൻ ആണ്. കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്ന നത്തോലി മീൻ വറുത്താൽ നല്ല രുചിയാണ്. എന്നാൽ നത്തോലി മീൻ വാങ്ങിയാൽ അത് കഴുകി വൃത്തിയാക്കുക എന്നത് വളരെ ശ്രമകരമാണ്. ഓരോ ചെറിയ മീനും വൃത്തിയാക്കി വരുമ്പോൾ ഒത്തിരി സമയം എടുക്കും. അപ്പോൾ പിന്നെ ഈ നത്തോലി മീനിന്റെ മുള്ള് ഒക്കെ എടുത്തു കളയാൻ നിൽക്കുന്നത് ആലോചിക്കാൻ കൂടി വയ്യ അല്ലേ. പക്ഷെ ഇതിന്റെ മുള്ള് കാരണം […]