മുടി കൊഴിച്ചിൽ, അകാല നര, താരൻ ശല്യം എന്നിവ ഒഴിവാക്കണ്ടേ..?? ശുദ്ധമായ നീലയമരി എണ്ണ തയ്യാറാക്കിയാലോ.? | Neelayamari oil for hair
Neelayamari oil for hair : “മുടി കൊഴിച്ചിൽ, അകാല നര, താരൻ ശല്യം എന്നിവ ഒഴിവാക്കണ്ടേ..?? ശുദ്ധമായ നീലയമരി എണ്ണ തയ്യാറാക്കിയാലോ…??!!: ഓരോ വീട്ടമ്മമാരും ഇത് എന്തായാലും വീട്ടിൽ തയ്യാറാക്കി വെക്കണം മുടിക്ക് നല്ല കറുപ്പ് നിറവും ബലവും വേണ്ടേ? മുടി കൊഴിച്ചിൽ, അകാല നര, താരൻ ശല്യം എന്നിവ ഒഴിവാക്കണ്ടേ..??!! ഇവക്കെല്ലാത്തിനും ഇതാ ഒരു ഉത്തമ പരിഹാരം..!! നീലയമരി എണ്ണ..!! എങ്ങനെയാണ് ഇത് ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ???!!! 2 ടേബിൾസ്പൂൺ കരിഞ്ജീരകം, 1 ടേബിൾസ്പൂൺ ഉലുവ, […]