Browsing tag

Natural Hair Dye Using Beetroot aloevera

വെറും 2 ചേരുവ മിനിട്ടുകൾക്കുള്ളിൽ മുടി കറുപ്പിക്കാം.!! ഇനി ഡൈ വേണ്ട ഇതൊന്ന് തൊട്ടാൽ മതി മുടി കട്ടകറുപ്പാകും; അകാലനര വരില്ല; മുടി തഴച്ച് വളരും.!! Natural Hair Dye Using Beetroot aloevera

Natural Hair Dye Using Beetroot aloevera : ഇന്ന് മിക്ക ആളുകളുടെയും തലമുടിയില്‍ പെട്ടെന്ന് തന്നെ നര വന്ന് തുടങ്ങുന്നതായി കാണാറുണ്ട്. നമ്മൾ മാർക്കറ്റുകളിൽ നിന്നും വാങ്ങിക്കുന്ന ഹെയർഡൈയിൽ എല്ലാം തന്നെ ധാരാളം കെമിക്കലുകൾ അടങ്ങിയിരിക്കും. മാത്രമല്ല ഇത്തരം ഡൈകൾ ഉപയോഗിക്കുമ്പോൾ നരക്കാത്ത മുടികളും നരച്ച കൂടുതൽ നര വരാറാണ് പതിവ്. എന്നാൽ ഒട്ടും കെമിക്കലുകൾ ഉപയോഗിക്കാതെ തികച്ചും നാച്ചുറലായ രീതിയിൽ ചെയ്യാവുന്ന ഒരു ഹെയർ ഡൈയാണ് നമ്മൾ പരിചയപ്പെടുന്നത്. ഹെന്ന പാക്കൊന്നും പ്രയോഗിക്കാതെയാണ് ചെയ്യുന്ന […]