മാതളത്തിന്റെ തോട് കളയല്ലേ.!! ഇതിൻറെ ഒരു സാധനം കൂടി ചേർത്താൽ മുടി കട്ടകറുപ്പുള്ളതാക്കാം; ഇനി ഒരിക്കലും ഡൈ കൈകൊണ്ടു തൊടില്ല.. ഒരു മാസം വരെ കളർ ഗ്യാരന്റി.!! Natural hair dye using Anar peels
Natural hair dye using Anar peels : വളരെ ചെറിയ പ്രായത്തിൽ തന്നെ ഇന്ന് മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു പ്രശ്നമാണ് മുടി നരയ്ക്കൽ. ഇത്തരത്തിൽ തലയിൽ ഒന്നോ രണ്ടോ നരച്ച മുടികൾ കണ്ടു തുടങ്ങുമ്പോൾ തന്നെ എല്ലാവരും കടകളിൽ നിന്നും ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും ഉണ്ടാവുക. സ്ഥിരമായി ഇത്തരം ഹെയർ ഡൈ തലയിൽ അപ്ലൈ ചെയ്യുന്നതു മൂലം മുടിക്ക് അത് പലരീതിയിലുള്ള പ്രശ്നങ്ങളും ഉണ്ടാക്കാനുള്ള സാധ്യതയുണ്ട്. അതേസമയം മുടി കറുപ്പിക്കാനുള്ള […]