Browsing tag

Nalukettu Kerala Home Tour

ഒരു കുഞ്ഞു സ്വർഗം ലളിതമായ ഡിസൈൻ കൊണ്ട് തീർത്ത ഒരു നാലുകെട്ട് വീട്; പഴമയുടെ ദൃശ്യ ഭംഗി എടുത്തു കാണിക്കുന്ന കിടിലൻ ഡിസൈൻ.!! Nalukettu Kerala Home Tour

Nalukettu | Kerala Home Tour : 2680 sq ഫീറ്റിൽ നിർമ്മിച്ച 4 BHK കാറ്റഗറിയിൽ ഉള്ള 65 ലക്ഷത്തിന്റെ ഒരു വീടാണിത്. പഴമയുടെ ദൃശ്യ ഭംഗി ഒരുപാട് ഈ വീടിന്റെ ഡിസൈനിലൂടെ പ്രതിഫലിച്ചിട്ടുണ്ട്. അതോടൊപ്പം പുതുമായർന്ന രീതിയിലും വീടിനെ ഒരുക്കിയിട്ടുണ്ട്. ഈ ഒരു ഡിസൈനിലൂടെ വീടിനെ കൂടുതൽ സുന്ദരമാക്കാൻ കഴിഞ്ഞിട്ടുണ്ട്. വീടിന്റെ പുറത്ത് വിശാലമായ രീതിയിൽ ആണ് ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. Nalukettu | Kerala Home Tour അതുപോലെ വീടിന്റെ പുറം ഭംഗി ഏറെ […]