ഇങ്ങനെ സാമ്പാറുണ്ടാക്കിയാൽ ഇനി വേറെ കറി ഒന്നും വേണ്ട; നാടൻ സാമ്പാർ റെസിപ്പി! | Nadan Sambar Recipe
Nadan Sambar Recipe : നമ്മുടെ കേരളീയരുടെ സദ്യയിലെ ഒരു പ്രധാനപ്പെട്ട വിഭവം ആണ് സാമ്പാർ. സാമ്പാർ ഇല്ലാത്ത സദ്യ ഉണ്ടാവില്ല എന്ന് തന്നെ പറയാം. പച്ചക്കറികൾ ഒരുപാട് ചേർക്കുന്നത് കൊണ്ട് തന്നെ വളരെ ഹെൽത്തിയായിട്ടുള്ള ഒരു വിഭവം കൂടിയാണിത്. നല്ല കിടിലൻ സാമ്പാർ എങ്ങനെയാണ് തയ്യാറക്കുന്നത് എന്ന് പരിചയപ്പെട്ടാലോ. വെണ്ടയ്ക്ക, വഴുതനങ്ങ, കിഴങ് ക്യാരറ്റ്, കായ, ചേന, ചേമ്പ്, കുമ്പളം,പയർ തുടങ്ങിയ പച്ചക്കറികൾ ആണ് സാധാരണയായി സാമ്പാറിന് ഉപയോഗിക്കാറുള്ളത്. മത്തനും കുമ്പളവും സാമ്പാറിന് നല്ല കട്ടി […]