മനംകവരും നാലുകെട്ടും നടുമുറ്റവും.. നാലുകെട്ടിന്റെ സൗന്ദര്യവും ആധുനികതയും ചേർത്ത് നിർമിച്ച അതിമനോഹര ഭവനം.!! Naalukettu home with free plan
Naalukettu home with free plan : നാലുകെട്ട് ശൈലിയുടെ പാരമ്പര്യ സൗന്ദര്യം നിലനിർത്തിക്കൊണ്ട്, ആധുനിക സൗകര്യങ്ങൾ ചേർത്ത് ഒരുക്കിയ ഒരു മനോഹരമായ വീടാണ് ഇവിടെ പരിചയപ്പെടുന്നത്. ഓടിട്ട വരാന്ത, നടുമുറ്റം, തുറന്ന അടുക്കള എന്നിവയിലൂടെ പഴയകാല വീടുകളുടെ ആത്മാവ് പൂർണമായി പ്രതിഫലിപ്പിക്കുന്ന ഈ വീട്, സമകാലീന ശൈലിയോട് ചേർന്നൊരു ആകർഷണവും നൽകുന്നു. കാലം മാറിയാലും നാലുകെട്ട് വീടുകളോടുള്ള മലയാളികളുടെ സ്നേഹം ഇന്നും അതുപോലെ തന്നെ തുടരുന്നതിന്റെ ഉദാഹരണമാണ് പന്തളത്ത് വിനോദ് കുമാർ നിർമ്മിച്ച ഈ ഭവനം. […]