കൂൺ കൃഷിയിലൂടെ മികച്ച വരുമാനം നേടണോ? എങ്കിൽ ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ. | Mushroom Farming
Mushroom Farming : “കൂൺ കൃഷിയിലൂടെ മികച്ച വരുമാനം നേടണോ? എങ്കിൽ ഈ രീതി ഒന്ന് ട്രൈ ചെയ്തു നോക്കൂ” കൂൺ കൃഷിയിലൂടെ മികച്ച വരുമാനം നേടാം. കൂണുകൾ ഇഷ്ടമില്ലാത്തവരും കഴിക്കാത്തവർ ആയും തന്നെ അധികം ആളുകൾ ആരും കാണില്ല. അതുകൊണ്ടു തന്നെ മാർക്കറ്റുകളിൽ കൂണുകൾക്ക് വളരെ നിലവാരവും പ്രാധാന്യമുണ്ട്. വീടുകളിൽ തന്നെ കൃഷി ചെയ്യുന്നത് അതിൽനിന്നും എങ്ങനെ മികച്ച വരുമാനം ഉണ്ടാക്കിയെടുക്കാം എന്നുള്ളതിനെ കുറിച്ച് നോക്കാം. 450 സ്ക്വയർഫീറ്റ് ഉള്ള ഷെഡ്ഡിൽ ഏകദേശം 600ഓളം ബെഡ്ഡുകൾ […]