Browsing tag

Mouth Ulcer remedy

ഒരു സ്പൂൺ വെളിച്ചെണ്ണ മാത്രം മതി.!! വയറ്റിലെ പുണ്ണും വായിൽ പുണ്ണും വെറും മൂന്നു ദിവസം കൊണ്ട് ഇല്ലാതാക്കാം; 100 % റിസൾട്ട്.!! Mouth Ulcer remedy

Mouth Ulcer Causes Mouth Ulcer remedy : വായിൽ പുണ്ണ് പോലുള്ള പ്രശ്നങ്ങൾ വന്നാൽ ഭക്ഷണം പോലും കഴിക്കാൻ ബുദ്ധിമുട്ടുന്ന അവസ്ഥ എത്ര വേദനാജനകമാണെന്ന് അനുഭവിച്ചവർക്കേ ശരിയായി മനസ്സിലാകൂ. വായിൽ ഒരുപാട് ചെറിയ മുറിവുകൾ ഉണ്ടാകുന്നതിനാൽ അല്പം എരിവോ ഉപ്പോ ഉള്ള ഭക്ഷണം പോലും വായിൽ തട്ടുമ്പോൾ കടുത്ത നീറ്റൽ അനുഭവപ്പെടുന്നതാണ് ഈ പ്രശ്നത്തിന്റെ പ്രധാന ബുദ്ധിമുട്ട്. Symptoms: കുട്ടികളിലും മുതിർന്നവരിലും ഒരുപോലെ കാണുന്ന ഈ അസുഖം പലവിധ കാരണങ്ങളാൽ ഉണ്ടാകുന്നുവെന്ന കാര്യം പലർക്കും അറിയില്ല. […]