വീട്ടുകാരന്റെ സ്വപ്നത്തിലെ വീട്; മോഡേൺ സ്റ്റൈലിൽ ആരെയും ആകർഷിക്കും ഒരു സ്വപ്ന ഭവനം.!! Modern Kerala Home
Modern Kerala Home : മലപ്പുറം ജില്ലയിലാണ് ഈ വീട് ഉള്ളത്. Gridspace Architects and structural engineers ആണ് ഈ വീട് പണിതിരിക്കുന്നത്. മോഡേൺ സ്റ്റൈലിലാണ് ഈ വീടൊരുക്കിയത്. വീടിന്റെ പുറത്ത് ക്ലേഡിങ്ങ് വാളുകൾ നൽകിയിട്ടുണ്ട്. പിന്നെ ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. വീടിനോട് ചേർന്ന് ഒരു കോർട്ടിയാർഡ് സെറ്റ് ചെയ്തിട്ടുണ്ട്. വിശാലമായ ഒരു സിറ്റ് ഔട്ട് കൊടുത്തിട്ടുണ്ട്. മുൻവശത്തെ വാതിൽ വുഡിലാണ് ഡിസൈൻ ചെയ്തിരിക്കുന്നത്. Modern Kerala Home അതുപോലെ വാതിലിന് ഒരു ഡിജിറ്റൽ […]