Browsing tag

Modern House Design

മോഡേൺ ഡിസൈനിൽ നിർമ്മിച്ച ഒരു കിടിലൻ വിട് കാണാം | Modern House Design

Modern House Design: നെയ്യാരമ്പലം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന അനിൽകുമാർ കെ സിയുടെ 3500 ചതുരശ്ര അടിയിൽ പണിത വീടാണ് വിശദമായി പരിചയപ്പെടാൻ പോകുന്നത്. സുജിത് തമ്പിയാണ് ഈ വീടിന്റെ ആർക്കിടെക്ട് മനോഹരമായി ചെയ്തിരിക്കുന്നത്. ഒരു മോഡേൺ രീതിയിലാണ് വീടിന്റെ പൂർണരൂപം. പ്രധാന ആകർഷണം ഡബിൾ സ്റ്റോറേയാണ്. കയറി ചെല്ലുമ്പോൾ തന്നെ വീടിന്റെ ഒരു ഭാഗത്ത് പുല്ലുകൾ കൊണ്ട് മനോഹരമാക്കി വെച്ചിരിക്കുന്നതായി കാണാം. സിറ്റ്ഔട്ടിന്റെ വലത് ഭാഗത്തായി ബുദ്ധൻ്റെ പ്രതിമ കാണാൻ കഴിയുന്നതാണ്. വീടിന്റെ പ്രധാന വാതിലിന്റെ […]