അകവും പുറവും നിറയെ പച്ചപ്പും ചെടികളും.!! ഇങ്ങനെ ഒരു വീടാണോ നിങ്ങളും ആഗ്രഹിക്കുന്നത്… പച്ചപ്പ് കൊണ്ട് മനോഹരമാക്കിയ ഒരു വീട്..!! | Modern Contemporary Home design
Modern Contemporary Home design : Honeycomb architects ആണ് വീട് പണിതിരിക്കുന്നത്. വീടിന്റെ പുറത്ത് മനോഹരമായ ഒരു ലാൻഡ്സ്‌കേപ്പ് കൊടുത്തിട്ടുണ്ട്. അതുപോലെ വീടിന്റെ മുറ്റത്ത് വിരിച്ചിരിക്കുന്നത് ബാംഗ്ലൂർ സ്റ്റോൺ ആണ്. പിന്നെ ആർട്ടിഫിഷ്യൽ ഗ്രാസ് കൊടുത്തിട്ടുണ്ട്. അതിനടുത്ത് ഒരു കാർ പോർച്ച് കൊടുത്തിട്ടുണ്ട്. പിന്നെ വീടിന്റെ മുന്നിൽ ഷോ വോൾ കൊടുത്തിട്ടുണ്ട്. ടെറാകോട്ട ഫിനിഷ് കിട്ടാൻ വേണ്ടി ക്ലേഡിങ്ങ് ബ്രിക്ക് ആണ് അതിൽ കൊടുത്തിട്ടുള്ളത്. സിറ്റ് ഔട്ടിൽ കയറുന്നിടത്ത് ഗ്ലാസ് റൂഫിങ് നൽകുന്നുണ്ട്. പിന്നെ ഒരു […]