Browsing tag

Minimalist Home Design

ലളിതം മനോഹരമീ ഭവനം!!! മിനിമലിസ്റ്റ് വീട് നിര്‍മ്മിക്കണമെങ്കില്‍ ഇങ്ങനെ ചെയ്യണം.!! Minimalist Home Design

Minimalist Home Design : യുണീക് ആയിട്ടുള്ള വീട് വേണമെന്നുള്ളവര്‍ക്ക് റെഫര്‍ ചെയ്യാന്‍ പറ്റിയ ഒരു ഹോം ടൂര്‍ ആണോ നിങ്ങള്‍ അന്വേഷിക്കുന്നത്. എന്നാല്‍ കറക്റ്റ് സ്ഥലത്താണ് നിങ്ങള്‍ എത്തിരിയിരിക്കുന്നത്. മലപ്പുറം ജില്ലയിലെ എടപ്പാള്‍ ഉള്ള കിടിലന്‍ ഒരു വീടാണ് ഇത്. വലിയൊരു വീട് എന്നതിനെക്കാള്‍ വൃത്തിയുള്ള വീട് ചെയ്യുക എന്നതാണ് ഇതിന്‍റെ ഓണര്‍ ശ്രദ്ധിച്ചിട്ടുണ്ട്.’ Minimalist Home Design സ്ലൈഡിംഗ് ഗേറ്റ് ആണ് ഇവിടെ ഉളളത്. വലിയ മുറ്റത്ത് ബംഗ്ലൂര്‍ സ്റ്റോണ്‍ ആണ് വിരിചിരിക്കുന്നത്. ഇടയില്‍ […]