Browsing tag

Milk Sarbat Recipe

2 സ്പൂണ്‍ അരിപ്പൊടി ഉപയോഗിച്ച്‌ ഒരു അടിപൊളി പാല്‍ സർബത്ത്; അമ്പമ്പോ കിടു.!! Milk Sarbat Recipe

Milk Sarbat Recipe : വ്യത്യസ്ത രുചികളിൽ പാനീയങ്ങൾ തയ്യാറാക്കി നോക്കിയിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ വീട്ടിലുള്ള വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗപ്പെടുത്തി കിടിലൻ രുചിയിൽ ഒരു പാൽ സർബത്ത് എങ്ങിനെ തയ്യാറാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു പാൽ സർബത്ത് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ പാൽ, രണ്ട് ടീസ്പൂൺ അരിപ്പൊടി, പഞ്ചസാര, ഏലയ്ക്ക, കസ്കസ്, ആവശ്യത്തിന് വെള്ളം എന്നിവയാണ്. ആദ്യം ഒരു പാൻ എടുത്ത് അതിലേക്ക് രണ്ട് ഗ്ലാസ് പാൽ ഒഴിച്ച് കൊടുക്കുക. […]