Browsing tag

Medicinal Ayurvedic Ten Leaves

കർക്കിടകത്തിൽ ആരോഗ്യം നില നിർത്താൻ കഴിക്കാം പത്തിലകൾ; ശരീരത്തിന് ഊർജസ്വലതയും ബലവും രോഗപ്രതിരോധശേഷിയും ആർജിക്കാൻ ഇത് മാത്രം മതി.!! Medicinal Ayurvedic Ten Leaves

Medicinal Ayurvedic Ten Leaves : തെങ്ങ്, കശുമാവ്, അടയ്ക്ക, കുരുമുളക് എന്നിവയാണ് അക്കാലത്ത് പത്ത് പുത്തൻ കയ്യിൽ വരാനുള്ള വഴി. നെല്ലും പയറും കിഴങ്ങ് വർഗ്ഗങ്ങളുമൊക്കെ നിത്യനിദാനത്തിന് വേണ്ടി മാത്രം. പഞ്ഞക്കർക്കടകം, കള്ളക്കർക്കടകം എന്നിങ്ങനെ ഓർമ്മകളിൽ വറുതിയുടെ സ്മരണകൾ ഉയർത്തുന്ന മാസമായിരുന്നു ഒരിയ്ക്കലിത്. എന്നാൽ, ഇതേ മാസം തന്നെയാണ് പുണ്യമാസമായും ഹിന്ദുക്കൾ കരുതുന്നത്. രാമായണ മാസം. പിതൃസ്മരണകൾ ഉണർത്തുന്ന കർക്കടക വാവ്ബലിയും ഈ മാസം തന്നെ. പല കാരണങ്ങൾ കൊണ്ടും ശരീരത്തിന്റെ ബലം കുറയുന്ന സമയമാണിത്. […]