Browsing tag

Mathi Fish Cleaning tricks

ഈ സൂത്രം കണ്ടു നോക്കൂ ചാള ക്‌ളീൻ ചെയ്യുവാൻ ഇനി എന്തെളുപ്പം.!! ഇത്രനാളും അറിയാതെ പോയല്ലോ; ക ത്തി ഇല്ലാതെ ഒരു കിലോ ചാള 3 മിനിറ്റിൽ ക്ലീൻ ആക്കാം.!! Mathi Fish Cleaning tricks

Mathi Fish Cleaning tricks : മിക്കപ്പോഴും ചാള വൃത്തിയാക്കൽ ഒരു തലവേദന പിടിച്ച കാര്യമായിരിക്കും പലർക്കും .കത്തി ഉപയോഗിച്ച് ചാള വൃത്തിയാക്കി കഴിയുമ്പോൾ കത്തിയിൽ സ്മെല്ല് നിൽക്കുക മാത്രമല്ല കൂടുതൽ സമയവും ആവശ്യമായി വരാറുണ്ട്. കത്തി ഉപയോഗിക്കാതെ തന്നെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ എങ്ങനെ ചാള വൃത്തിയാക്കി എടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ മത്തി അല്ലെങ്കിൽ ചാള വൃത്തിയാക്കാനായി ഒരു കത്രിക മാത്രമാണ് ആവശ്യമായി വരുന്നത്. കത്രിക തുറക്കാതെ തന്നെ മീൻ വൃത്തിയാക്കി […]