Browsing tag

Mathanga Krishi tip

ഇതൊന്ന് കൊടുത്താൽ മാത്രം മതി.!! വള്ളി നിറയെ മത്തൻ കുലകുത്തി നിറയും; ഒരു വള്ളിയിൽ നിന്നും കിലോ കണക്കിന് മത്തങ്ങ പറിക്കാം.!! Mathanga Krishi tip

Mathanga Krishi tip : ഇത് മതി വള്ളി നിറയെ മത്തൻ തിങ്ങി നിറയാൻ! ഇനി മത്തങ്ങ പൊട്ടിച്ചു മടുക്കും; മടിയന്മാർ അറിയേണ്ട പ്രധാന ടിപ്പുകൾ. ഒരുപാട് ഗുണങ്ങൾ ഉള്ളത് ആണലോ മത്തങ്ങ. അതുകൊണ്ടുതന്നെ സ്വന്തം കൃഷി തോട്ടങ്ങളിൽ മത്തങ്ങ വെച്ചു പിടിപ്പിക്കാൻ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. മത്തനിൽ പെട്ടെന്ന് തന്നെ കായ് പിടിക്കാൻ എന്ത് ചെയ്യണം എന്നുള്ളതിനെ കുറിച്ച് അറിയാം. പൂ കൊഴിച്ചിൽ നിൽക്കുവാനും നല്ലതുപോലെ മത്തൻ വള്ളികൾ പടർന്നു വരുവാനും നല്ല തളിരിലകൾ വരുവാനും […]