100 % റിസൾട്ട് ഉറപ്പ്.!! ഞെട്ടിക്കും ഈ മുറിവിദ്യ മാവ് പെട്ടെന്ന് പൂത്തു കായ്ക്കാൻ ഇത് ചെയ്യൂ; ഏത് പൂക്കാത്ത മാവും നിറയെ കായ്ക്കും.!! Mango Flowering easy tricks
Mango Flowering easy tricks : മാവ് പെട്ടെന്ന് പൂക്കാൻ ഇങ്ങനെ ചെയ്യാം.!! നന്നായി പൂക്കാനും കുല കുത്തി മാങ്ങാ ഉണ്ടാവാനും ഈ രീതി മതി മാവും മാങ്ങയും നമുക്ക് എന്നും പ്രിയപ്പെട്ടവയാണ്. ഒരു മാവെങ്കിലും വീട്ടിൽ വേണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാവില്ല. ഒരു ചെറു തയ്യെങ്കിലും വെച്ച് പിടിപ്പിച്ച് നല്ല വിധം പരിപാലിച്ചാൽ ധാരാളം കായ് പിടിക്കാനും നല്ല വിളവ് ലഭിക്കാനും സഹായിക്കും. അത് എന്തൊക്കെയാണെന്ന് നോക്കാം. മഴക്കാലത്തിനുശേഷമുള്ള തുടർച്ചയായ വരണ്ട കാലാവസ്ഥയാണ് മാവ് പൂവിടുവാൻ ഏറ്റവും […]