Browsing tag

Manga thera Mango storing

മാങ്ങയുണ്ടോ വീട്ടിൽ? മാങ്ങ ഇനി വർഷങ്ങളോളം സൂക്ഷിക്കാം ഇതുപോലെ ചെയ്താൽ മതി.!! ഇനി സീസൺ കഴിഞ്ഞാലും മാങ്ങാ കഴിക്കാം; എത്ര കഴിച്ചലും കൊതി തിരൂല.!! Manga thera Mango storing

Manga thera Mango storing : പഴുത്ത മാങ്ങ ഇഷ്ടം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല.മാങ്ങ ഉണ്ടാവുന്ന കാലം ആയാൽ പിന്നെ എല്ലാം വീടുകളിലും മാങ്ങ കൊണ്ടുള്ള പല പലഹാരങ്ങൾ ഉണ്ടാക്കാറുണ്ട്. കുട്ടികൾക്ക് മാങ്ങ കാലം വളരെ സന്തോഷം ഉളളതാണ്, പല പല മാങ്ങകൾ നമ്മുടെ നാട്ടിൽ കിട്ടാറുണ്ട്. മാങ്ങയുടെ രുചി അറിയണമെങ്കിൽ വീണ്ടും അടുത്ത് മാങ്ങക്കാലം ആവുന്നത് വരെ കാത്തിരിക്കുക എന്നത് പ്രയാസമാണ് പഴുത്ത മാങ്ങയുടെ രുചി എല്ലാം കാലത്തും അറിയണമെങ്കിൽ മാങ്ങ ഉണ്ടാകുന്ന സമയം ഇത് […]