Browsing tag

Malli krishi Easy trick

വീട്ടിൽ പാള ഉണ്ടോ?? മല്ലി കാട്പോലെ വളർത്താം; ഇനി ഒരിക്കലും മല്ലിയില കടയിൽ നിന്നും വാങ്ങില്ല ഏറ്റവും പുതിയ ട്രിക്ക്.!! Malli krishi Easy trick

Malli krishi Easy trick : “ഞെട്ടാൻ റെഡിയാണോ വീട്ടിൽ പാള ഉണ്ടോ?? മല്ലി കാട്പോലെ വളർത്താം ഇനി ഒരിക്കലും മല്ലിയില കടയിൽ നിന്നും വാങ്ങില്ല ഏറ്റവും പുതിയ ട്രിക്ക്” വീട്ടാവശ്യങ്ങൾക്കുള്ള മല്ലിയില ഇനി കടകളിൽ നിന്നും വാങ്ങേണ്ട എളുപ്പത്തിൽ വളർത്തിയെടുക്കാം! മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് എന്ത് കറികൾ ഉണ്ടാക്കുമ്പോഴും അതിൽ മല്ലിയില ഉപയോഗിക്കുന്നത് എല്ലാ വീടുകളിലും ഒരു പതിവ് രീതിയാണ്. പ്രത്യേകിച്ച് ചിക്കൻ കറി, സാമ്പാർ, രസം പോലുള്ള കറികൾ ഉണ്ടാക്കുമ്പോൾ മല്ലിയില ഇട്ടു […]