ചെറിയ വരുമാനത്തില്‍ ജീവിക്കുന്നവര്‍ക്കും വേണ്ടേ സ്വന്തം എന്ന് പറയാനൊരു വീട്; കുറഞ്ഞാ ചിലവിലെ കുഞ്ഞ് വീട്.!! Low cost home
Low cost home : സ്വന്തമായൊരു വീട് എന്നത് ഏതൊരു മനുഷ്യന്‍റെയും സ്വപ്നമാണ്. അതിപ്പോള്‍ ഒരു കൂലിപ്പണിക്കാരന്‍ ആയാലും ശരി, ബിസിനസ്സുകാരനായാലും ശരി. എത്ര ചെറിയ വരുമാനം ആയാലും സ്വന്തമായി രണ്ടോ നാലോ സെന്‍റ് വസ്തു ഉണ്ടെങ്കില്‍ ഇതോടൊപ്പമുള്ള വീഡിയോയില്‍ ഉള്ളത് പോലത്തെ വീട് നിങ്ങള്‍ക്കും നിര്‍മിക്കാം. കായംകുളത്തെ രതീഷ് എന്ന കൂലിപ്പണിക്കാരന്‍ നിര്‍മ്മിച്ച കൊച്ചു വീടാണ് ഇതില്‍ കാണിക്കുന്നത്. Low cost home ഈ വീട് നിര്‍മിക്കാന്‍ ആകെ മൊത്തം ചിലവായത് ഏറ്റു ലക്ഷം രൂപയാണ്. […]