ആരും കൊതിക്കുന്ന ഒരു കേരളീയ വീട് ; ഒന്ന് കാണാം !!.. | Low Budget Naalukettu
Low Budget Naalukettu : കേരളത്തനിമയിൽ പണിതിരിക്കുന്ന ഒരു ചെങ്കല്ലുവീട് . 1450 sqft ആണ് വീട് പണിതിരിക്കുന്നു . 20 ലക്ഷം രൂപയാണ് ടോട്ടൽ ആയി വന്നിരിക്കുന്നത് . ആരെയും ഇഷ്ടപെടുത്തുന്നതരത്തിൽ ആണ് വീട് ഫിനിഷിങ് ചെയ്തിരിക്കുന്നത്. വീടിന്റെ പുറഭാഗത്തു മുഴുവനായും ചെക്കല്ലിന്റെ ഡിസൈൻ ആണ് കൊടുത്തിരിക്കുന്നത്. നല്ല ഗ്രാമീണത്തനിമയിൽ ആണ് എല്ലാം വർക്കും നല്കിട്ടുള്ളത്. സാധാരണക്കാർക്ക് ഇഷ്ടപെട്ടുന്ന തരത്തിൽ നല്ല ഒതുക്കത്തിൽ കൊടുത്തിരിക്കുന്നു. ഒരു ഓപ്പൺ സിറ്റ്ഔട്ട് ആണ് വീടിനു നൽകിയിട്ടുള്ളത്. സിറ്ഔട്ടിൽ ഇരിക്കാനുള്ള […]