രണ്ട് കിടപ്പ് മുറി അടങ്ങിയ ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങൾ കാണാം…!!! | low budget 2 BHK front elevation
low budget 2 BHK front elevation : ഇന്ന് നമ്മൾ കൂടുതൽ അടുത്തറിയാൻ പോകുന്നത് ഒരു കുഞ്ഞൻ വീടിന്റെ വിശേഷങ്ങളാണ്. ലൈഫ് മിഷനിൽ നിന്നും ലഭിച്ച ചെറിയ തുകയിൽ നിന്ന് നിർമ്മിച്ചെടുത്ത അതിമനോഹരമായ വീടിന്റെ കാഴ്ച്ചകളും വിശേഷങ്ങളുമാണ് നമ്മൾ നോക്കാൻ പോകുന്നത്. ഒരു സാധാരണ വീട്ടുകാർക്ക് മാതൃകയാക്കാൻ കഴിയുന്ന എലിവേഷൻ ഈ വീടിനു നൽകിരിക്കുന്നത്. മറ്റ് വീടുകളിലെ പോലെ ഇവിടെ ചെറിയ സിറ്റ്ഔട്ട് ഒരുക്കിട്ടുണ്ട്. വീടിന്റെ ഉള്ളിൽ ഒരു ഹാളും, രണ്ട് മുറികളും, കോമൺ ടോയ്‌ലെറ്റും, […]